വീട്ടിൽ നടത്തുന്ന കൃഷികൾ


ഇന്നത്തെ കാലത്ത് വളരെ അധികം വേഗത്തിൽ നഷ്ട്ടം സംഭവിക്കുന്ന ഒരു കാര്യം ആണ് വീട്ടിൽ നടത്തുന്ന കൃഷികൾ. എല്ലാ വീട്ടിലും ചെറിയ രീതിയിൽ എങ്കിലും കൃഷി നടത്തിയാൽ വിഷം ഇല്ലാത്ത ഭക്ഷണം കഴിക്കാം. ആരോഗ്യം നന്നാവുകയും ചെയ്യും.അതിന്റെ കൂടെ തന്നെ ഒരു വ്യായാമം കൂടെ ആയി. ജൈവ വളങ്ങൾ എല്ലാം നമ്മുടെ വീട്ടിൽ നിന്ന് തന്നെ നിർമിക്കാൻ സാധിക്കുന്നതാണ് ആയതിനാൽ എല്ലാവരുടെയും വീട്ടിൽ ചെറിയ രീതിയിൽ എങ്കിലും കൃഷി നടത്തേണ്ടത് ആവിശ്യം ആണ്

Reported By: Saniya P.M. SJC-IJK


27 Comments

Comments Here

Post a Comment

Comments Here

Previous Post Next Post