മലപ്പുറം ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് പിജി ആൻഡ് റിസർച്ച് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ ഉദ്ഘാടനം ഫെബ്രുവരി 5 ന് നടന്നു. കോളേജിലെ മഹാത്മാ ഗാന്ധി ഹാളിൽ വെച്ച് ആയിരുന്നു ചടങ്ങ്. മുഖ്യതിഥി ആയ കൊണ്ടോട്ടി ഗവണ്മെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. A. I. വിലായത്തുള്ള ആണ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് " The Play's the Thing: Sundry Reflections on Language :Etymology and Pursuits in Literature" എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ Dr. ഖദീജ P, ഇംഗ്ലീഷ് വകുപ്പ് മേധാവി Dr. സൈനുൽ ആബിദ് കോട്ട, IQAC കോർഡിനേറ്റർ രാജേഷ് കെ, യൂണിയൻ ചെയർമാൻ ഫവാസ് കെ, അസോസിയേഷൻ സെക്രട്ടറി നാജിയ നസ്രിൻ എന്നിവർ സംസാരിച്ചു.
Very good
ReplyDeleteOk
ReplyDeletePost a Comment
Comments Here