അഭിമാന മാസ(Pride Month) ദിനാചരണം സംഘടിപ്പിച്ചു @ Thunchath Ezhuthachan Malayalam University Tirur


തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അഭിമാന മാസ(Pride Month) ദിനാചരണം സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീം, ജെൻഡർ സർവീസ് ഫോറം എന്നിവ തിരൂർ താലൂക് ലീഗൽ സർവീസസ് അതോറിറ്റിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ഉദ്ഘാടനം അഡ്വ സിന്ധു എൻ. വി (പാനൽ അഡ്വക്കെറ്റ് TLSC തിരൂർ) നിർവഹിച്ചു. 

NSS കോർഡിനേറ്റർ Dr. ബാബുരാജൻ നല്ലൂരാങ്ങാടി അധ്യക്ഷൻ ആയി.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post