മലയാള സർവകലാശാലയിൽ വായനാവാരാചരണത്തിന് തുടക്കമായി


തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വായനാവാരാചരണത്തിന് തുടക്കമായി. വൈസ് ചാൻസലർ Dr. L സുഷമ ഉദ്ഘടനം രംഗശാലയിൽ വച്ച് നിർവഹിച്ചു. 'വായനയുടെ ബലതന്ത്രം'  എന്ന വിഷയത്തിൽ കെ. ഇ. എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണവും നടത്തി. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വരുദിവസങ്ങളിലായി പ്രസംഗമത്സരം, പുസ്തകചർച്ച, ചുമർ പത്രം തയാറാക്കൽ, വായന പ്രശ്നോത്തരി, പുസ്തക പ്രദർശനം എന്നിവയും നടക്കും.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post