ഇൻറർനാഷണൽ സെൽഫ് കെയർ ഡേ ആചരിച്ചു @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട : ഇൻറർനാഷണൽ സെൽഫ് കെയർ  ദിനത്തോടനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) ഇരിങ്ങാലക്കുടയിലെ സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ' സെൽഫ് കെയർ ' നെ കുറിച്ച്   കുരിയച്ചിറ ജഡേ ഹലോ കൗൺസിലിംഗ് സെൻറർ സ്ഥാപകയും ഡയറക്ടറുമായ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് നിവ്യ രഞ്ജിത്ത്  പ്രഭാഷണം നടത്തി. സെൽഫ് കെയർനോട് അനുബന്ധമായി വ്യക്തികളുടെ വൈകാരികതയെ മനസ്സിലാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച പ്രവർത്തനങ്ങളിലും കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post