2024 ഓഗസ്റ്റ് 1,2 തീയതികളിൽ തൃശ്ശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ ശേഖരിക്കാനായി സെൻതോമസ് കോളേജ് എൻഎസ്എസ് വളന്റി യഴ്സ് കോളേജിൽ സ്റ്റാൾ ഇട്ടു.രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 വരെ ഉള്ള സമയങ്ങളിൽ നിരവധി പേരാണ്ദുരിതാശ്വാസക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാത്തരം സാധനങ്ങൾ കോളേജിൽ എത്തിച്ചത്.
രണ്ടാം തീയതി ലഭിച്ച സാധനങ്ങൾ വിവിധ ദുരിതാശ്വാസക്യാമ്പുകളിലേക്കും വീടുകളിലേക്കും കൈമാറി. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ മാർട്ടിൻ കെ എ, എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാനേങ്ങാടൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.വിമല കെ ജോൺ എന്നിവരാണ് ഈ പദ്ധതി സംഘടിപ്പിച്ചത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here