കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം 2020-ൽ ആരംഭിച്ച നശ മുക്ത് ഭാരത് അഭിയാൻ, ഇന്ത്യയിൽ വ്യാപകമായ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെ ചെറുക്കുന്നതിനുള്ള ഒരു പയനിയറിംഗ് സംരംഭമായി മാറിയിരിക്കുന്നു. സാമൂഹ്യനീതി & ശാക്തീകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിവർത്തന കാമ്പെയ്ന്റെ ഭാഗമായി 2024 ആഗസ്ത് മാസം 12 നു എല്ലാ കലാലയങ്ങളിലും NSS യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു
. ഇതിന്റെ അടിസ്ഥാനത്തിൽ മാള സെന്റ്. തെരെസാസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇന്ന് (12/08/2024)രാവിലെ 9.15 ന് കോളേജ് പൊതു അസംബ്ലിയിൽ വെച്ച് "നശ മുക്ത് ഭാരത് അഭിയാൻ പ്രതിജ്ഞ" കോളേജ് പ്രിൻസിപ്പൽ ശ്രീ. ജോളി ഇ. ജെ. പ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളും അധ്യാപകരും, അനധ്യാപകരും പ്രതിജ്ഞ ഏറ്റു ചൊല്ലി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here