തദവസരത്തിൽ കോളേജ് മാനേജർ വെരി റവ. കുര്യാക്കോസ് കറുകയിൽ കോർ എപ്പിസ്കോപ്പ കറുകയിൽ അധ്യക്ഷത വഹിക്കുകയും കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു സെക്റട്ടറി കോളേജ് ട്രസ്റ്റ് ജോർജ് സെബാസ്റ്റ്യൻ സെൻ മേരീസ് കത്തീഡ്രൽ ട്രസ്റ്റി ഡോ: ജിതിൻ കുര്യൻ ആൻഡ്യൂ സ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ: എലിസബത്ത് സക്കറിയ ചരിത്ര വിഭാഗം മേധാവി Lt. മൊയ്തീൻ സി, ഐക്യു എസി കൊർഡിനേറ്റർ ദിവ്യാ ജോർജ്ജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോക്ടർ സെബാസ്റ്റ്യൻ ജോസഫ് ഡോക്ടർ ലക്ഷ്മി സി എം തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും ഗവേഷകർ വിദ്യാർഥികൾ അധ്യാപകർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു നാളെ ഡോക്ടർ മാളവിക ബിന്നി കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി, ഡോക്ടർ നന്ദിതാ ബാനർജി അസോസിയേറ്റ് പ്രഫസർ, സിദോ കൺഹോ ബിർസ യൂണിവേഴ്സിറ്റി വെസ്റ്റ് ബംഗാൾ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും
സമാപന സമ്മേളനം ഡി എ സ്സ് എസ്സ് ഡയറക്ടർ പ്രഫ: എബ്രഹാം കെ സാമുവൽ ഉത്ഘാടനം ചെയ്യും
Post a Comment
Comments Here