ആലാ എസ്.എൻ.ഡി.പി സ്കൂളിൽ വച്ച് മലയാള വിഭാഗവും, ലിറ്റററി ക്ല ബ്ബുംഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ പരിപാടികൾ
കേരളപ്പിറവി പ്രശ്നോത്തരി, കവിതാപാരായണം, കഥ അവതരണം, വിവിധ ഭാഷകളിലുള്ള പ്രഭാഷണം, കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മാതൃഭാഷാ ബോധവത്ക്കരണ ക്ലാസ്സ്
രാവിലെ പത്തുമണിക്ക് കോളേജ് അംഗണത്തിൽ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് ഭാഷാ പ്രതിജ്ഞ എടുത്തു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here