മാള കോട്ടയ്ക്കൽ സെൻ്റ്.തെരേസാസ് കോളേജിൽ ഹരിതവിപ്ലവത്തിൻ്റെ പിതാവായ ഡോ.എം.എസ്.സ്വാമിനാഥനെ അനുസ്മരിച്ചു. ടൂറിസം ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി പോളി ഉദ്ഘാടനം ചെയ്തു.എം.എസ് സ്വാമിനാഥൻ്റെ ചിത്രത്തിൽ വിദ്യാർത്ഥികളും അധ്യാപകരൂം പുഷ്പാർച്ചന നടത്തി അസി.പ്രൊഫസർമാരായ ചന്ദ്രബോസ് ഏ.ആർ സ്വാഗതവും ജോബി സി.വി. നന്ദിയും പറഞ്ഞു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here