വിശാലമായ വായന ഉയർന്ന ചിന്തയിലേക്കും മികവുറ്റ എഴുത്തിലേക്കും നയിക്കുമെന്ന് എഴുത്തുകാരൻ ടി.ഡി.രാമകൃ ഷ്ണൻ, സെന്റ് തോമസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച വായന വാരാഘോഷ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഫാ.മാർട്ടിൻ കൊളമ്പത്ത് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, ഇമ്മാനുവൽ തോമസ്, കോ-ഓർ ഡിനേറ്റർ മേരി ഫ്രാൻസിസ്, സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർ മാരായ ലിജ, ഗായത്രി ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.
വായന വാരാഘോഷം നടത്തി @ St. Thomas College (Autonomous) Thrissur
The Campus Life Online
0