ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു @ St. Joseph's College (Autonomous) Irinjalakuda on September 15, 2023

ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിൻറെ നേതൃത്വത്തിൽ സ്കൂൾ കോളേജ് തലത്തിൽ 28 മത്‌ ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. 54 ഓളം ടീമുകൾ പങ്കെടുത്ത ക്വിസ് പരിപാടി മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ യോഗേഷ് പ്രസാദ് നയിച്ചു.  കോളേജ് തലത്തിൽ സിഎംഎസ് കോളേജ് കോട്ടയവും സെക്കൻഡറി തലത്തിൽ സി കെ എം എൻ എസ് എസ് സീനിയർ  സ്കൂൾ ചാലക്കുടിയും ജേതാക്കളായി.


www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post