കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ ഫുട്ബോൾ മത്സരത്തിൽ തകർപ്പൻ വിജയം കരസ്ഥമാക്കി വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്


വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ ഫുട്ബോൾ മത്സരത്തിൽ തകർപ്പൻ വിജയം കരസ്ഥമാക്കി. ശ്രീ കേരളവർമ്മ കോളേജ് മൈതാനത്തിൽ നടന്ന മത്സരത്തിൽ മാള മെറ്റ്സ് കോളേജിന് എതിരെ നടന്ന മത്സരത്തിലാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.  പഠനത്തോടൊപ്പം കായികരംഗത്തിനും ഒരുപോലെ പ്രസക്തി നൽകി നേട്ടം കൈവരിച്ച ഫുട്ബോൾ ടീം അംഗങ്ങളെ  കോളേജ് മാനേജർ സി. രാധാകൃഷ്ണൻ, ഫിസിക്കൽ എജുക്കേഷൻ വിഭാഗം അധ്യാപകൻ മുഹമ്മദ് അഫ്സൽ, പ്രിൻസിപ്പാൾ ഡോ.കെ.എ സതി എന്നിവർ  അഭിനന്ദിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Previous Post Next Post