വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എൻ സി സി കേഡറ്റുകൾ മാറ്റുരയ്ക്കുന്ന തൽ സൈനിക് ക്യാമ്പിലേക്ക് സെന്റ് തോമസ് കോളേജ് (ഓട്ടോണമസ് ) തൃശൂരിൽ നിന്നും രണ്ട് പേർ പങ്കെടുത്തു

0


വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എൻ സി സി കേഡറ്റുകൾ മാറ്റുരയ്ക്കുന്ന തൽ സൈനിക് ക്യാമ്പിലേക്ക് സെന്റ് തോമസ് കോളേജ് (ഓട്ടോണമസ് ) തൃശൂരിൽ നിന്നും രണ്ട് പേർ പങ്കെടുത്തു

സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഗണിത ശാസ്ത്ര ബിരുദ വിദ്യാർത്ഥിയും , നെല്ലിക്കാട് പള്ളത്ത് വീട്ടിൽ നാരായണന്റെയും , രമാദേവിയുടെയും മകനുമായ പി മഹേഷ് കുമാർ , മൂന്നാം വർഷ സുവോളജി ബിരുദ വിദ്യാർത്ഥിയും , മുള്ളൂർ തെക്കേക്കര വീട്ടിൽ ഫ്രാൻസിസ് , പ്രിൻസി ദമ്പതികളുടെ മകളുമായ ക്രിസ്റ്റീന ടി എഫ് എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്തത്. കേരള ആന്റ് ലക്ഷദ്വീപ് എൻ സി സി ഡയറക്ടറേറ്റിന്റെ 91 അംഗ ടീമിലാണ് ഇവർ ഇടം നേടിയത്.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...