ലോക മാനസികാരോഗ്യ ദിനാഘോഷം @ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്.

0

                                  
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ( ഓട്ടോണോമസ്) മന:ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 10.10.2023 ലോക മാനസികാരോഗ്യ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സെൽഫിനാൻസിംഗ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ മെന്റൽ ഹെൽത്ത് ക്ലബ്ബ് - തിതിക്ഷ ഉദ്ഘാടനം ചെയ്തു. തുടർന്ന് ന്യൂറോ സൈക്കോളജ്ജിക്കൽ ട്രെയ്നർ ഷിബു ദാമോദർ ഹിപ്നോസിസ് എന്ന വിഷയത്തിൽ ക്ലാസ്സും നടത്തി.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...