ഹോം സയൻസ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് ന്യൂട്രിഷൻ ക്ലബും ദീപാഞ്ജലി ആയുർവേദ ക്ലിനിക്കും ഒത്തുചേർന്നു നവമ്പർ 22 നു "ആയുർകെയർ" എന്ന പേരിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു @ Vimala College (Autonomous) Thrissur

0

തൃശൂർ വിമല കോളേജിലെ ഹോം സയൻസ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ ഉദ്ഘാടനത്തിന്റെ  ഭാഗമായി ഹെൽത്ത് ആൻഡ് ന്യൂട്രിഷൻ ക്ലബും ദീപാഞ്ജലി ആയുർവേദ ക്ലിനിക്കും ഒത്തുചേർന്നു നവമ്പർ 22 നു "ആയുർകെയർ" എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി .രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞു 3 മണി വരെ കൺസൾട്ടഷൻ നടന്നു . ഉച്ചകഴിഞ്ഞു 2 മണി മുതൽ പോഷകാഹാരത്തെപ്പറ്റിയും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെപ്പറ്റിയും കാസ്സുകൾ നടന്നു.
ദീപാഞ്ജലി ആയുർവേദിക് ക്ലിനിക്കിലെ ഡോ അഞ്ജലിയും ഡോ  ധന്യയും ക്ലാസ്സുകൾക്ക് നേതൃത്തം കൊടുത്തു. ഹോം സയൻസ് വകുപ്പിന്റെ മേധാവി ഡോ തോമസ് റൂബി മറിയാമ്മ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വേണ്ടി നടത്തിയ ഈ ക്യാമ്പിൽ ഒട്ടനവധി ആളുകൾ പങ്കെടുത്തു 
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)