മാള കാർമൽ കോളേജ് (ഓട്ടോമസ്) ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെയും എൻസിസിയുടെയും നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ നടത്തി. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സീന ഉദ്ഘാടനം ചെയ്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നിരവധി പേർ ഈ അവസരം ഉപയോഗപ്പെടുത്തി. ക്ലബ് കോർഡിനേറ്റർ ആയ ഡോ.ബിന്ദു കെ.ബി, അസോസിയേറ്റഡ് എൻ.സി.സി. ഓഫീസർ ലഫ്റ്റ: ഡോ. ജിസ്മി ജോസഫ് എൻ സി സി കേഡറ്റുകൾ ആയ JUO ജെ.യു. ഒ.ശ്രീഷ്മ എ.കെ,എസ്.ജി.ടി. അനില ടി. പി, സി.ഡി.ടി. സോന വിജോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here