പ്രൊഫസർ പി വിജയക്കുറുപ്പ് അനുശോചന യോഗം @ St. Thomas College (Autonomous) Thrissur

സെന്റ് തോമസ് കോളേജിലെ ഹിന്ദി വിഭാഗം അധ്യാപകൻ പ്രൊഫസർ പി  വിജയക്കുറുപ്പ് അനുശോചന യോഗം നവംബർ 13 ന് മെഡ്‌ലികോട്ട് ഹാളിൽ നടന്നു.  പ്രഗല്ഭനായ അധ്യാപകനും പണ്ഡിതനും സർവ്വോപരി നല്ലൊരു മനുഷ്യനും ആയിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഡോ ഫാദർ മാർട്ടിൻ കെ എ അനുശോചന സന്ദേശം വായിച്ചു. എക്സിക്യൂട്ടിവ് മാനേജർ റവ. ഫാദർ ബിജു പാണേങ്ങാടൻ, ഹിന്ദി വകുപ്പദ്ധ്യക്ഷ ഡോ ഷെമി ജോൺ , പ്രൊഫസർ പി.ജെ വർഗീസ്, പ്രൊഫസർ രാജേന്ദ്ര പ്രസാദ്, പ്രൊഫസർ ചന്ദ്രശേഖരൻ ,ജോബി എ വി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post