പുസ്തകതണൽ @ St. Thomas College (Autonomous) Thrissur by NSS

0


സെൻറ് തോമസ് കോളേജ്, എൻഎസ്എസ് യൂണിറ്റ്സ് 42,144 എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും "പുസ്തകതണൽ" എന്ന പേരിൽ നടത്തുന്ന പുസ്തക ശേഖരണം നവംബർ 17 മുതൽ 27 വരെ നടത്തുന്നു. കോളേജിലെ അക്കാദമിക് ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ജൂബിലി ബ്ലോക്ക് എന്നീ മൂന്നിടങ്ങളിലായി പുസ്തകങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം ബോക്സുകൾ തയ്യാറാക്കുന്നതായിരിക്കും. പുസ്തകങ്ങൾ നിക്ഷേപിച്ച് ഈ മഹനീയ പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവിധ സഹായങ്ങൾക്കും എൻഎസ്എസ് വളണ്ടിയേഴ്സിനെ സമീപിക്കാവുന്നതാണ്. Ph:- 7012921645
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...