ഹോളിഗ്രെയ്സ് ക്യാമ്പസിൽ രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ എട്ടോളം മത്സരയിനങ്ങകളാണ് ലെഗാഡോ 23 ൽ സംഘടിപ്പിച്ചത്.
ഫിനാൻസ് ഗെയിം, ട്രഷർ ഹണ്ട് എന്നിവയിൽ ഒന്നാം സ്ഥാനവും ബെസ്റ്റ് മാനേജ്മെന്റ് ടീം മത്സരത്തിൽ രണ്ടാം സ്ഥാനവും എച്ച് ആർ ഗെയിമിൽ മൂന്നാം സ്ഥാനവും നേടിയാണ് ക്രൈസ്റ്റ് ബി ബി എ ടീം ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്.
വിജയികൾക്ക് ഓവറോൾ ട്രോഫിയും 40,000 രൂപ ക്യാഷ് അവാർഡും ശ്രീ.ബെന്നി ഐനിക്കൽ(സെക്രട്ടറി, ഹോളിഗ്രെയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്), ശ്രീ. സാനി എടാട്ടുകാരൻ((ചെയർമാൻ, ഹോളിഗ്രെയ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ) എന്നിവർ ചേർന്ന് സമ്മാനിച്ചു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....