പ്ലാസ്റ്റിക് മാലിന്യ ശേഖരണം by NSS, St. Joseph's College (Autonomous) Irinjalakuda

0

ഇരിഞ്ഞാലക്കുട : സെയ്ൻറ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട എൻഎസ്എസ് യൂണിറ്റ് 50& 167 ൻറെ നേതൃത്വത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിലെ പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തി . പൊതു ഇടങ്ങളായ ഗ്രൗണ്ട് , ബസ് സ്റ്റോപ്പ് , വഴിയോരങ്ങൾ എന്നിവിടങ്ങളിലെ  മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി. എൻഎസ്എസ്  സപ്തദിന ക്യാമ്പിന്റെ ഭാഗമായായിരുന്നു ഈ പദ്ധതി നടന്നത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)