NSS സപ്തദിന ക്യാമ്പിന് സമാപനം കുറിച്ചു

0

പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് സമാപനം കുറിച്ചു സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ക്യാപ്റ്റൻ സുശീല മേനോൻ അധ്യക്ഷത വഹിച്ചു കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രോഗ്രാം ഓഫീസർ അഡ്വൈസറി ബോർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു 

സെൽഫ് ഡിഫൻസ് ഫയർ ആൻഡ് സേഫ്റ്റി സൈബർ സെക്യൂരിറ്റി സിപിആർ എന്നീ വിവിധ ബോധവൽക്കരണ ക്ലാസുകളും ദത്ത് ഗ്രാമത്തിൽ മറ്റ് പ്രവർത്തനങ്ങളും ക്യാമ്പിൽ സംഘടിപ്പിച്ചിരുന്നു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)