ജീവിത ശൈലി, വൃക്ക രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു by NSS, Tharananellur Arts & Science College Irinjalakuda

തരണനല്ലൂർ ആർട്ട്സ് & സയൻസ് കോളേജിലെ NSS സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ , ഐ ഫൗണ്ടേഷൻ ആശുപത്രി, മെട്രാ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ എടക്കുളം എസ്.എൻ ജി എസ് എസ് യു പി സ്കൂളിൽ വച്ച് നേത്ര പരിശോധന, ജീവിത ശൈലി വൃക്ക രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ ഡോ.സി. റോസ് ആന്റോ അദ്ധ്യക്ഷത വഹിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post