സെന്റ് ജോസഫ്സ് കോളേജിൽ പൂർവ്വ വിദ്യാർത്ഥിസംഗമം 'മെട്രിയോഷ്ക' ജനുവരി 26 ന്.

ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ് ) കോളേജിലെ  പൂർവ്വ വിദ്യാർത്ഥിസംഗമം 'മെട്രിയോഷ്ക 2024' ജനുവരി 26 ന്  രാവിലെ 10 മണിക്ക് പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ വച്ച്  അലുംനെ അസോസിയേഷൻ  ചെയർപേഴ്സൺ കൂടിയായ  പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ബ്ലെസ്സി ഉദ്ഘാടനം ചെയ്യും. 

അന്നേ ദിവസം മികച്ച പൂർവ്വവിദ്യാർത്ഥിക്കുള്ള അവാർഡ് ദാനവും വാർഷിക വാർത്താ പ്രസിദ്ധീകരണമായ 'ഡോമസ് ജോസഫൈറ്റ് 'ൻ്റെ പ്രകാശനവും നടത്തപ്പെടും. ഈ അദ്ധ്യയന വർഷത്തിൽ കലാലയത്തിൽ നിന്നും വിരമിക്കുന്ന ഡോ. റോസ് ലിൻ  അലക്സ്, സിസ്റ്റർ .അല്ലി ആൻ്റണി,  ശ്രീമതി റോസിലി . കെ .ഡി ,ശ്രീമതി ലൂസി .എൻ.ടി എന്നിവരെ ആദരിക്കും.


കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

87 Comments

Comments Here

  1. CL07502 May

    Very good

    ReplyDelete
  2. CL18803 May

    very good

    ReplyDelete
  3. CL21803 May

    Very good

    ReplyDelete
  4. CL17403 May

    Very good

    ReplyDelete
  5. CL09203 May

    Very good

    ReplyDelete
  6. CL22603 May

    Very Good

    ReplyDelete
  7. CL03603 May

    Very good

    ReplyDelete
  8. CL27403 May

    Very Good

    ReplyDelete
  9. CL20503 May

    Very good

    ReplyDelete
  10. CL29403 May

    Very Good

    ReplyDelete
  11. CL27203 May

    It's ok

    ReplyDelete
  12. CL01003 May

    Very good

    ReplyDelete
  13. Nazrin CL30903 May

    Good

    ReplyDelete
  14. CL02003 May

    Very Good

    ReplyDelete
  15. CL09103 May

    Very Good

    ReplyDelete

Post a Comment

Comments Here

Previous Post Next Post