പ്രാക്ടിക്കൽ എക്സാമിനേഷൻ @ Holy Family College of Education for Women Koduvayur


ഹോളി ഫാമിലി ബി. എഡ് കോളേജിലെ പ്രാക്ടിക്കൽ എക്സാമിനേഷൻ 2024 ജനുവരി 24,25 തിയ്യതികളിൽ Dr. സുരേഷ്‌കുമാർ സർ ന്റെ നേതൃത്വത്തിൽ നടന്നു.

വിജയമാതാ ഹയർ സെക്കന്ററി സ്കൂൾ, കണ്ണാടി ഹയർ സെക്കന്ററി സ്കൂൾ, പെരുവെമ്പ് ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്കൂളുകളിൽ വിദ്യാർഥികൾക്കായി ആയി ക്ലാസുകൾ സംഘടിപ്പിച്ചു. തുടർന്ന് കോളേജിൽ വച്ച് വിഷയാടിസ്‌ഥാനത്തിൽ വൈവ നടന്നു.

പ്രിൻസിപ്പൽ Dr.Sr. അനിത ചിറമേലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ അധ്യാപന- പഠന മാതൃകകളുടെ പ്രദർശനവും നടത്തുകയുണ്ടായി.

73 Comments

Comments Here

  1. CL29401 May

    Very Good

    ReplyDelete
  2. CL27401 May

    Very Good

    ReplyDelete
  3. CL27701 May

    Very Good

    ReplyDelete
  4. CL13801 May

    Very Good

    ReplyDelete
  5. Nazrin CL30901 May

    Good

    ReplyDelete

Post a Comment

Comments Here

Previous Post Next Post