മാള സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജ് G Tec മായി ചേർന്ന് സൗജന്യ തൊഴിൽ മേഖല നടത്തി. തൊഴിൽ മേളയുടെ ഉദ്ഘാടനം ബഹു. കൊടുങ്ങല്ലൂർ എം. എൽ. എ. അഡ്വ. വി. ആർ. സുനിൽ കുമാർ നിർവ്വഹിച്ചു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ചാമ്പിള്ളി അധ്യക്ഷനായിരുന്നു.
G Tec ഏരിയ ഡയറക്ടർ സാജു. സി. ഐ., മാള ഗ്രാമ പഞ്ചായത്ത് അംഗം ലിസ്സി സേവിയർ പ്ളെയ്സ്മെന്റ് സെൽ കോ-ഓർഡിനേറ്റർ ജോബി. സി. വി. എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പോളി. കെ. വി. സ്വാഗതവും G Tec ഡയറക്ടർ പോൾ. സി. ആർ. നന്ദിയും പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
ok
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteOk.
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteOk
ReplyDeleteGood
ReplyDeleteVery Good
ReplyDeleteVery good
ReplyDeleteGood
ReplyDeletePost a Comment
Comments Here