M.A കോളേജ്-ൽ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ ന്റെ അലുമിനി ലെക്ച്ചർ സീരീസ്ന് തുടക്കമായി

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ്  (ഓട്ടോണോമസ്) കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റൻ്റെ നേതൃത്ത്വത്തിൽ നടക്കുന്ന അലുമിനി ലെക്ച്ചർ സീരീസ്ന് തുടക്കമായി.ലെക്ച്ചർ സീരീസ് മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ Dr. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൻ്റെ അധ്യക്ഷത ഫിസിക്സ് വിഭാഗം മേധാവി Dr. സ്മിത തങ്കച്ചൻ വഹിച്ചു.കൂടാതെ ഫിസിക്സ് വിഭാഗം അധ്യാപകരായ Dr. ബിനോയ് M.D, Dr. ദീപ.S, Dr. ഫ്രാൻസിസ് സേവ്യർ,Dr. ജാസി J ,Dr. സരിത K നായർ,ഫിസിക്സ് അസോസിയേഷൻ കോർഡിനേറ്റർ Dr. സനു മാത്യു സൈമൻ, ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി കാർത്തിക് കെ.എം തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.
യൂണിവേർസിറ്റി ഓഫ് ലീഡ്സ്,സ്കൂൾ ഓഫ് കെമിക്കൽ ആണ്ട് പ്രോസസ് എൻജിനീറിങ്ങ് (University of Leeds,UK) ലെ പ്രൊഫസറും മാർ അത്തനേഷ്യസ് കോളേജ് പൂർവ്വവിദ്യാർത്ഥിയുമായ Dr. ജിൻ ജോസ് "Approaches to reasearch, innovation and career" എന്ന വിഷയത്തിൽ ക്ലാസ് എടുത്ത് ലെക്ച്ചർ സീരീസ്ന് തുടക്കമിട്ടു.രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആയുഷ് പി അശോക് ചടങ്ങിന് നന്ദി ആശംസിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

57 Comments

Comments Here

  1. CL25423 May

    Very good

    ReplyDelete
  2. CL09523 May

    Very Good

    ReplyDelete
  3. CL09423 May

    Very good

    ReplyDelete
  4. CL26523 May

    Very good

    ReplyDelete
  5. CL28423 May

    Very good

    ReplyDelete
  6. CL22623 May

    Very Good

    ReplyDelete
  7. Cl20523 May

    Very good

    ReplyDelete
  8. CLO7823 May

    Very good

    ReplyDelete
  9. CL02023 May

    Very Good

    ReplyDelete

Post a Comment

Comments Here

Previous Post Next Post