കാലിക്കറ്റ് യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പ് സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ

കോഴിക്കോട് സർവ്വകലാശാല  ആൺകുട്ടികളുടെ കരാട്ടെ മത്സരം  ആറാം തീയതിയും പെൺകുട്ടികളുടെ മത്സരം ഏഴാം തീയതിയും കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ വച്ച്  നടക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 80 പരം കോളേജുകളിൽ നിന്നുള്ള കായിക താരങ്ങൾ  ഈ മത്സരത്തിൽ പങ്കെടുക്കും. അന്തർ സർവകലാശാല മത്സരങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കാനുള്ള പുരുഷ വനിത ടീമംഗങ്ങളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

58 Comments

Comments Here

  1. CL22624 May

    Very Good

    ReplyDelete
  2. CLO7824 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post