ദ്വിദിന പ്രായോഗികപരിശീലനം സംഘടിപ്പിച്ചു @ Vimala College (Autonomous) Thrissur

തൃശൂർ വിമല കോളേജ് ബോട്ടണി വിഭാഗം 'എൻഫ്ലെയ്മർ' ജേർണൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 15,16 തിയതികളിൽ ഗവേഷണ പ്രബന്ധരചന, ദേശീയ/ അന്തർദേശീയ സെമിനാർ പ്രബന്ധാവതരണം, അഡോബ് ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയർ പരിശീലനം തുടങ്ങിയ മേഖലകളിൽ ദ്വിദിന പ്രായോഗികപരിശീലനം സംഘടിപ്പിച്ചു.  ഡോ. ഷീജ ടി. തരകൻ ഉദ്ഘാടനം നിർവഹിച്ച  പരിപാടിയിൽ ഡോ.കാർത്തിക എസ്. മേനോൻ, ഡോ. ജയലക്ഷ്മി എം., ഡോ. ജിഷ കെ. എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പരിശീലനം നേടി. മിസ് ജിക്‌സി സ്വാഗതമാശംസിച്ച ചടങ്ങിൽ മിസ് ജെസ്മി നന്ദി പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

17 Comments

Comments Here

Post a Comment

Comments Here

Previous Post Next Post