Laying of foundation stone (സ്‌നേഹവീട്) by St. Berchmans College (Autonomous) Changanassery


മാമ്പുഴക്കരിയിലും വെളിയനാടും ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്റെ സഹായത്തോടെ MG യൂണിവേഴ്സിറ്റി NSS Unit വഴി ലഭിച്ച പദ്ധതിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളുടെ കല്ലിടീൽ കർമ്മം നിർവഹിക്കപ്പെടുന്നു.

ബർസാർ മോഹനച്ചനും വൈസ് പ്രിൻസിപ്പൽ ജോസഫ് ജോബ് സാറും കർമ്മങ്ങൾക്കു നേതൃത്വം നൽകി

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post