മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരും Sadhanam ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഫെബ്രുവരി 14 ന് മൂന്നാം വർഷ ബികോം വിദ്യാർത്ഥിനികൾക്കായി കോമേഴ്സ് വിഷയത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു ഓറിയൻ്റേഷൻ ക്ലാസ്സ് നടത്തി.പ്രോഗ്രാം കോഡിനേറ്റർസ് ആയ Dr. എസ്.അരുൺ, എം.കോം, എം ബി എ, എം. ഫിൽ, പി.ജി.ടി.സി.എ, എം. സി.എ, എസ്. ആർക് (ഐ ഐ ടി) ആർ, പി എച്ച് ഡി, സിഎംഎ അസിസ്റ്റൻ്റ് പ്രൊഫസർ
എസ് ഐ സി ഒ എം എസ്,
ഡോ.എസ്. സുദീപ
അസിസ്റ്റൻ്റ് പ്രൊഫസർ
എംബിഎ, എം. കോം, എം.എ (psy) പിഎച്.ഡി
എസ് ഡി സി
പ്രീ & പോസ്റ്റ് പ്രിപരേഷൻ ഫോർ യു.ജി.എക്സാമിനേഷൻ. എന്നിവർ ചേർന്ന് വിഷയത്തെ കുറിചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കി.SICOMS ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മറ്റു പ്രധാനപ്പെട്ട കോർഡിനേറ്റർസ് ആയ ഷെല്‌ന- ബി സി എ (യു ജി), ഹരിത- ബി കോം ഫിനാൻസ് (യു ജി), അർഷാദ്- ബികോം ഫിനാൻസ് (യു ജി), നജീബ്- ബി കോം ഫിനാൻസ് (യു ജി) എന്നിവരും പങ്കെടുത്തു.അനല്യിസിസ്,മാനേജ്മെൻ്റ്, കമ്മ്യൂണിക്കേഷൻ ആൻ്റ് കോർഡിനേഷൻ എന്നതിൻ്റെ അടിസ്ഥാനത്തിൽ പലതരം കളികൾ സംഘടിപ്പിക്കുകയും അതിലൂടെ കുട്ടികൾക്ക് എത്രത്തോളം കഴിവും അറിവും ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. കോമേഴ്സ് എങ്ങനെ പഠിക്കാമെന്നും ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നും കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തു .