കാലിക്കറ്റ് യൂണിവേഴ്‌സിറ്റി NSS ഫെസ്റ്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 17,18 തിയ്യതികളിലായി മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന NSS ഫെസ്റ്റിൽ വിവിധ ശില്പശാലകൾ, മത്സരങ്ങൾ, എക്സിബിഷനുകൾ തുടങ്ങിയവ അരങ്ങേറും.
രജിസ്റ്റർ ചെയ്യുന്ന വളണ്ടിയർമാർക്ക് രണ്ട് ദിവസത്തെയും പരിപാടികളിൽ പങ്കെടുക്കാം. ₹150 ആണ് രജിസ്ട്രേഷൻ ഫീസ്. (ഭക്ഷണം താമസം എന്നിവ ഉണ്ടായിരിക്കില്ല)
യൂണിറ്റ് തലത്തിലാണ് മത്സരങ്ങൾ. ശില്പശാലകൾക്ക് പരിമിതമായ സീറ്റുകൾ മാത്രമേ ഉണ്ടായിരിക്കൂ.
രജിസ്ട്രേഷൻ ലിങ്ക്: https://surveyheart.com/form/65b8b166cdb9323f78f3e2a8
Click here for the Detailed Brochure
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ബന്ധപ്പെടുക
Sunesh Parayil( NSS PO) : 8891408997
Badariya TK( NSS PO) : 8086338625
Asjad Musthafa (Volunteer Lead) 7356566907
Shabeeba (Volunteer Secretary) 8921458286
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....