സെൻ്റ് തോമസ് കോളേജിൽ ഡോ. ശിവകുമാർ പട്ടത്തിൽ മോട്ടിവേഷൻ ക്ലാസ് നൽകി

പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞനുമായ ഡോ. ശിവകുമാർ പട്ടത്തിൽ സസ്സ്യ ശാസ്ത്ര വിഭാഗത്തിലെ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. ചിന്തകൾക്ക് പ്രാധാന്യം നൽകി ഗവേഷണം നയിക്കണമെന്ന് നിർദ്ദേശിച്ചു. ആവർത്തന വിരസമായ സ്കില്ലുകൾ നൂതന ഗവേഷണത്തിന് ഭൂഷണമല്ല എന്ന് അഭിപ്രായപെട്ടു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post