കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ബാൾ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിൽ തുടർച്ചയായി 7 -ാം തവണയും ജേതാക്കളായ കാർമ്മൽ കോളേജ് ( ഓട്ടോണമസ്) ടീം. ഫൈനലിൽ പാലക്കാട് മേഴ്സി കോളേജിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് കാർമ്മൽ കോളേജ് ജേതാക്കളായത്
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....