ഇക്കോണമിക്സ് വിഭാഗവും ഇക്കോണമിക്സ് അസോസിയേഷനും നടത്തിയ ഒരു പരിപാടിയാണ് പാനൽ ഡിഷ് കഷനും ബജറ്റ് 2024 ഫെബ്രുവരി 19-ാം തിയതി ഉച്ചയ്ക്ക് 1 മണിയ്ക്ക് ആയിരുന്നു പരിപാടി .ഇതിൽ സംസാരി ക്കുന്നതി നായി ഈ പരിപാടി ഡിഷ്കഷൻ ചെയ്യുന്നതിനുമായി വന്നത് അസിസ്റ്റന്റ് പ്രെഫസർ ഡിപ്പാർട്ട് മെന്റ് ഓഫ് ഇക്കോണമിക്സ് ക്രെസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ മിസ്സ് ആൻ മേരി ചെറിയാൻ ആയിരുന്നു.
ഇതിൽ 12 പേരാണ് ഡിസ്കഷൻ നടത്തിയത്. ഈ പരിപാടിയിൽ ആദ്യമായി ഈശ്വര പ്രാർത്ഥന ആയിരുന്നു. അതിന് ശേഷം സ്വാഗതം പറഞ്ഞത് എച്ച് ഒഡി ഓഫ് ഇക്കോണമിക്സ് അസി. പെഫ്ര സർ മിസ്സ് ജോമോൾ തോമസ് ആയിരുന്നു അതിനു ശേഷം 12 പേരുമായി പാനൽ ഡിസ്കഷൻ ആരംഭിച്ചു. എല്ലാവരും ചോദിച്ച ചോദ്യങ്ങൾക്ക് മിസ്സ് അറിയാവുന്ന രീതിയിൽ ഉത്തരങ്ങൾ നൽകി
Reported By: Annmariya A.R. SJC-IJK
Nice🙌
ReplyDeleteGood 👍🏻
ReplyDeleteGood
ReplyDeleteGood👍
ReplyDeleteGood
ReplyDeleteGood
ReplyDeleteNice
ReplyDeleteSumayya beevi
ReplyDeleteGood
Nice
ReplyDeleteGood 👍
ReplyDeletePost a Comment
Comments Here