വീട്ടുവളപ്പിലെ കൃഷി


നമ്മുടെ എല്ലാം വീട്ടിൽ വളരെയധികം ആവശ്യമായി വരുന്നതാണ് ഈ വീട്ടുവളപ്പിലെ കൃഷി. വിഷമില്ലാത്ത പച്ചകറികൾ കഴിക്കുക എന്നത് ഒരു വലിയ കാര്യം തന്നെ ആണ്. അതുകൊണ്ട് തന്നെ ജൈവകൃഷി നമ്മുടെ എല്ലാം വീടുകളിൽ കൊണ്ടുവരണം എന്നത് നമ്മുടെ മാത്രം ആവശ്യമാണ്. 

നിറയെ വിഷാംശം കലർന്ന ഭക്ഷണം വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ വീട്ടിൽ തന്നെ നട്ടുവളർത്തിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഒരുവിധം രോഗങ്ങളിൽ നിന്ന് നമുക്ക് അത് ഒരു സംരക്ഷണമാണ്. സ്വയം ഒന്ന് ചിന്തിക്കൂ വിഷമില്ലാത്ത ഭക്ഷണം കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ.

Reported By: TIJI JOHN K. SJC-IJK

31 Comments

Comments Here

Post a Comment

Comments Here

Previous Post Next Post