Village Placement Day


St joseph's college irinjalakuda രണ്ടാം വർഷ ഇക്കണോമിസ് വിദ്യാർത്ഥിനികൾ വില്ലേജ് പ്ലേസ്മെന്റിന്റെ ഭാഗമായി അടുത്തുള്ള അങ്കണവാടിയിൽ പോവുകയും അവിടെയുള്ള വായോധിക്കാരുമായി കുറച്ചു സമയം ചിലവഴികുകയും ചെയ്തു.

അവർക്ക് വേണ്ടി കുറച്ചു അധികം രസകരമായ പ്രവർത്തികൾ സംഘടിപ്പിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ വിശദീകരിച് കൊടുക്കുകയും  അതിനോടപ്പോം ഇപ്പോളത്തെ കാലത്ത് ഏറ്റവും അധികം ആവിശ്യമായ സ്മാർട്ട്‌ ഫോണിന്റെ പല പല കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയകളെ കുറിച്ചും അത് ഉപയോഗിക്കേണ്ട രീതിയും പറഞ്ഞുകൊടുത്തു. പിന്നീട് അവർക്ക് വേണ്ട ആരോഗ്യപരമായ ചില ഭക്ഷണരീതികളും അതിന്റെ ഗുണങ്ങളും വ്യക്തമായ രീതിയിൽ പറഞ്ഞുകൊടുത്തു .ഏറ്റവും അവസാനം അവർക്ക് ചെറിയ ഒരു മധുരം കൊടുത്ത് പരിപാടി അവസാനിപ്പിച്ചു

Reported by: Saniya P.M. SJC-IJK

18 Comments

Comments Here

Post a Comment

Comments Here

Previous Post Next Post