താണിശ്ശേരി : തരണനെല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.. കോളേജ് പ്രിൻസിപ്പൽ Dr പോൾ ജോസ് പി ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു.N S S യൂണിറ്റ് കോളേജ് കോ ഓർഡിനേറ്റർ ശ്യാമ ഇ ഡി, അക്കാദമിക് അഡ്മിനിസ്ട്രേറ്റർ ജ്യോതിലക്ഷ്മി എന്നിവർ പങ്കെടുത്ത ചടങ്ങിൽ കാലാവസ്ഥാ വ്യതിയാനം രൂഷമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെകുറിച്ച് ചർച്ച ചെയ്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....