ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ചരിത്ര വിഭാഗം അസോസിയേഷൻ ജനസിസ് 2024-25 അധ്യയന വർഷത്തെ പരിപാടികൾ പവനാത്മാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളേജ് മാനേജരുമായ ഡോ. സിസ്റ്റർ ട്രീസ ജോസഫ്‌ ഉദ്ഘാടനം ചെയ്തു .കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വകുപ്പ് മേധാവി ഡോ. ജോസ് കുര്യാക്കോസ്, വിദ്യാർത്ഥി പ്രതിനിധി റിതിക കെ. എസ് എന്നിവർ പ്രസംഗിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post