മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ ജനുവരി 4 വ്യാഴാഴ്ച ക്രാഫ്റ്റ് കോമ്പറ്റീഷൻ നടത്തി.

വിദ്യാർത്ഥിനികളിലെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്  കൊടുവായൂരിൽ  ജനുവരി 4  വ്യാഴാഴ്ച ക്രാഫ്റ്റ് കോമ്പറ്റീഷൻ  നടത്തി. പ്രസ്തുത പരിപാടിയിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥിനികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
പാഴ്വസ്തുക്കളിൽ നിന്നും മനോഹരവും ഉപയോഗപ്രദവുമായ വസ്തുക്കൾ നിർമിച്ച് കോളേജിലെ വിദ്യാർഥിനികൾ മാതൃകാപരമായ  പ്രകടനമാണ് കാഴ്ചവച്ചത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

57 Comments

Comments Here

  1. CL13824 May

    Very Good

    ReplyDelete
  2. CL22624 May

    Very Good

    ReplyDelete
  3. CLO7824 May

    Very good

    ReplyDelete
  4. CL16625 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post