ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു @ Marian Arts and Science College Koduvayur

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മേരിയൻ  ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ ജനുവരി 22ന് ദേശഭക്തിഗാന  മത്സരം സംഘടിപ്പിച്ചു. 10 ഓളം ടീമുകൾ ഈ പരിപാടിയിൽ പങ്കെടുത്തു.
ജയശ്രീ, ബിന്ദു, ഭാഗ്യലക്ഷ്മി എന്നീ  അധ്യാപികമാർ നേതൃത്വം നൽകിയ ഈ പരിപാടിയിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനികളായ ഐശ്വര്യ.എം സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മൂന്നാം വർഷ ബികോം വിദ്യാർഥിനികളായ അഞ്ജലി.എസ് സംഘം രണ്ടാം സ്ഥാനവും, ഒന്നാംവർഷ ചരിത്ര വിദ്യാർഥിനികളായ സാന്ദ്ര. എസ് സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

82 Comments

Comments Here

  1. CL26502 May

    Very good

    ReplyDelete
  2. CL17402 May

    Very good

    ReplyDelete
  3. CL18802 May

    very good

    ReplyDelete
  4. CL02002 May

    Very Good

    ReplyDelete
  5. Nazrin CL30902 May

    Good

    ReplyDelete
  6. CL20502 May

    Very good

    ReplyDelete
  7. CL22602 May

    Very Good

    ReplyDelete
  8. CL16602 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post