കാലിക്കറ്റ് യൂണിവേഴ്സിറ്റി കരാട്ടെ എംഇഎസ് കല്ലടി കോളേജ് മണ്ണാർക്കാടും ചാലക്കുടി സേക്രട്ട് ഹാർട്ട് കോളേജും ജേതാക്കൾ

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ നടന്ന കോഴിക്കോട് സർവ്വകലാശാല പുരുഷ വനിതാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എംഇഎസ് കോളേജ് മണ്ണാർക്കാട് ഓവറോൾഷിപ്പ് കരസ്ഥമാക്കി. അതിദേ യരായ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് രണ്ടാം സ്ഥാനവും ഗവൺമെന്റ് കോളേജ് അട്ടപ്പാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ചാലക്കുടി എസ് എച്ച് കോളേജ്  ചാമ്പ്യന്മാരായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, എംഇഎസ് കല്ലടി കോളേജ് മണ്ണാർക്കാട് എന്നീ കോളേജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ : ഫാ.ഡോക്ടർ ഡേവിസ് ചെങ്ങണിയാടൻ മത്സരങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സഹൃദയ കോളേജ് പ്രിൻസിപ്പൽ  ഡോക്ടർ മാത്യു പോൾ ഊക്കൻ,  സർവകലാശാല കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ പി മനോജ്,  സഹൃദയ കോളേജ് ഫിനാൻസ് ഡയറക്ടർറവ : ഫാ. ആന്റോ വട്ടോളി, കോളേജ് കായിക വകുപ്പ് മേധാവി ഡോ.പോൾ ചാക്കോ എന്നിവർ സംസാരിച്ചു.

ഡോ.ഫാ.ഡേവിസ് ചെങ്ങണിയാടൻ, തിരുവനന്തപുരം ജില്ല ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡണ്ടും കേരള കരാട്ടെ അസോസിയേഷൻ ദേശീയ റഫറിയുമായ   സമ്പത്ത്. വി. എന്നിവർ സമ്മാനദാനം നിർവഹിച്ചു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

45 Comments

Comments Here

  1. CL09516 May

    Very Good

    ReplyDelete
  2. CL03516 May

    Very good

    ReplyDelete
  3. CL23816 May

    Very good

    ReplyDelete
  4. CL25416 May

    Very good

    ReplyDelete
  5. CL22616 May

    Very Good

    ReplyDelete
  6. CL09416 May

    Very good

    ReplyDelete
  7. CL26516 May

    Very good

    ReplyDelete
  8. CL28416 May

    Very good

    ReplyDelete
  9. CL24616 May

    Very good

    ReplyDelete
  10. CL31516 May

    Very Good

    ReplyDelete
  11. Cl20516 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post