വീട്ടുവളപ്പില്ലെ കൃഷി


ഓരോ വ്യക്തികളും ആഗ്രഹിക്കുന്നത് ആരോഗ്യകരമായാ ജീവിതമാണ്. ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ വിശകരമായ പച്ചക്കറികളും മറ്റു ഉൽപ്പന്നങ്ങളും   ഉപയോഗിക്കാതിരിക്കുക. കടകളിൽ നിന്നും മറ്റും വാങ്ങുന്ന  വിഷയങ്ങൾ ഉപയോഗിച്ച് വളർത്തിയ പച്ചക്കറികൾ ഉപയോഗിക്കാതെ സ്വന്തം വീടുകളിൽ കഴിയുന്ന രീതിയിൽ ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്തു പച്ചക്കറികൾ ഉപയോഗിക്കുക.  കൃഷി ചെയ്യാൻ സ്ഥലമില്ലാത്ത ഇടങ്ങളിൽ നിരവധി പുതിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുക. 

വീടുകളിൽ ബാക്കി വരുന്ന മറ്റു പച്ചക്കറി അവശിഷ്ടങ്ങൾ ബയോഗ്യാസ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ജൈവവളങ്ങൾ നിർമിച്ച് ഉപയോഗിക്കുകയും കൂടാതെ  ചാണകം,കോഴിക്കാട്ടം, എന്നിങ്ങനെ വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് അനുയോജ്യമാണ്. ഓരോ വീട്ടുവളപ്പുകളിലും കൃഷികൾ ചെയ്യുന്നതിലുപരി ഓരോ കുടുംബങ്ങളും വ്യക്തികളും ആരോഗ്യമുള്ള ജീവിതംനയിക്കുന്നു.

Reported By: Avanthika P.A. SJC-IJK

25 Comments

Comments Here

Post a Comment

Comments Here

Previous Post Next Post