പണ്ടുകാലത്ത് പച്ചക്കറികൾ അവരവരുടെ വീടുകളിൽ തന്നെ ഉണ്ടായിരുന്നു. അതിനു വേണ്ടി വീട്ടുവളപ്പുകളിൽ പച്ചക്കറികൾ നട്ടുവളർത്തുമായിരുന്നു.എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതി പച്ചക്കറി കൃഷി ചെയ്യാനോ ഒന്നിനും തന്നെ ആളുകൾക്ക് സമയമില്ല അതായിരിക്കുന്നു കൂടുതലായി പച്ചക്കറികൾക്ക് വേണ്ടി പുറംനാടുകളെ ആശ്രയിക്കേണ്ടി വരുന്നു. അതോടൊപ്പം തന്നെ നമ്മെ പല തരത്തിലുള്ള അസുഖങ്ങളും കീഴ്പ്പെടുത്തിയിരിക്കുകയാണ്. അതിനാൽ തന്നെ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് വളരെ പ്രാധാന്യമുണ്ട്. തികച്ചും ജൈവരീതിയിൽ കൃഷി ചെയ്ത് എടുക്കുന്ന പച്ചക്കറികൾ നമ്മുടെ രോഗപ്രതിരോധശേഷി ഉയർത്താനും അതുമാത്രമല്ല മനുഷ്യനും മണ്ണും തമ്മിലുള്ള ആത്മബന്ധം ഉയർത്താൻ സഹായിക്കുന്നു.
Reported By: KRISHNAPRIYA.K.U SJC-IJK
Very good
ReplyDeleteGood
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeletePost a Comment
Comments Here