വിട്ടുപറമ്പിലെ കൃഷി


ഇന്നത്തെ  കാലത്ത് നഷ്ടമായി കൊണ്ടിരിക്കുന്ന ഒന്നാണ് വിട്ടുപറമ്പിലെ കൃഷി. വീട്ടുവളപ്പിൽ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങൾ വളരെ ഉയർന്ന നിലവാരമുള്ളതും എല്ലാ പ്രകൃതിദത്ത  പോഷകങ്ങളും നിറഞ്ഞതുമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.വീട്ടുവളപ്പിലെ കൃഷിമൂലം വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ സാധിക്കും. പച്ചക്കറി തോട്ടം തയ്യാറക്കുമ്പോൾ മണ്ണിനെ അടുത്തറിയാനും മണ്ണിനെ  സംരക്ഷിക്കാനും കഴിയുന്നു. 

വീട്ടുവളപ്പിൽ കൃഷി ചെയ്‌ത്‌ നമ്മൾ ഓരോരുത്തരും മാതൃക ആയിരിക്കണം. അത് നമ്മുടെ ജീവിതത്തിൽ ഒരു പുതിയ അനുഭവമായിരിക്കും. പ്രകൃതിയുമായി ഒരു സൗഹൃദം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നമ്മക്ക് ഓരോരുത്തർക്കും നല്ലതാണ്

Reported By: AnjanaDas SJC-IJK

25 Comments

Comments Here

Post a Comment

Comments Here

Previous Post Next Post