INDUSTRIAL VISIT


21 ആഗസ്റ്റ് 2023 -ൽ ലോക സംരംഭക ദിനത്തിന്റെ ഭാഗമായി economics department -ലെ 2nd DC വിദ്യാർത്ഥിനികൾ ഒരു industrial visit നടത്തി. വടക്കാഞ്ചേരിയിലുള്ള വരവൂർ industrial estate ആണ് ഞങ്ങൾ സന്ദർശിച്ചത്. രാവിലെ 9 മണിക്ക് 50 കുട്ടികളുമായാണ് യാത്ര പുറപ്പെട്ടത്. ഞങ്ങളുടെ HOD ആയിട്ടുള്ള പ്രൊഫ. ജോമോൾ മിസ്സും പ്രൊഫ. ബീനാ മിസ്സും ആണ് നേതൃത്വം ഏറ്റെടുത്ത് കൊണ്ടുപോയത്. ഒരു entrepreneur ആകുന്നത് എങ്ങനെ എന്ന് ഞങ്ങൾക്ക് അവിടെ നിന്നും മനസ്സിലായി. വിവിധ യന്ത്രങ്ങളും അതുപയോഗിച്ച് നിർമ്മിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും ഞങ്ങൾ കണ്ടു. ഇതിലൂടെ വിവിധ തരത്തിലുള്ള  അറിവുകൾ ഞങ്ങൾക്ക് ലഭിച്ചു. 

Reported By: Anjaly K.S. SJC-IJK 

40 Comments

Comments Here

  1. CL09227 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post