കാമ്പസ് വിശേഷങ്ങൾ

Dec 19, 2022

Dr. K P Ayyappa Paniker Memorial Intercollegiate Literary Quiz 2023 @ NSS College, Pandalam on 06 January, 2023

PG Department of English, NSS College, Pandalam presents Dr. K P Ayyappa Paniker Memorial Intercollegiate Literary Quiz 2023 on 06 January, 2023 at 10am

About the Quiz: Born on September 12, 1930, Dr. K. Ayyappa Paniker, is a towering presence in the intellectual as well as aesthetic life of Keralites. A pioneer of modernism in Kerala, he was a renowned poet, critic and academic. His seminal work Kumkshethram (1960) is considered a turning point in Malayalam poetry. Similarly, Ayyappapanikkarude Krithikal was an important influence on the playwrights of his generation. 

In an academic career spanning four decades which went hand in hand with a literary one, Dr. Paniker taught in various colleges and universities before retiring as the Director, Institute of English, University of Kerala. He was also the recipient of a number of honours including the Padma Shri, Kerala Sahitya Akademi award for poetry and criticism, Kendriya Sahitya Akademi Award for poetry, Saraswati Samman for his collection of writings Ayyappa Panikerude Krithikal, etc. After a life spent in the service of the muse, Dr. Paniker passed away on 23 August 2006. 

The PG Department of English, N.S.S. College, Pandalam, has been conducting an intercollegiate literary quiz in memory of the literary giant for the past twelve years. The aim of the quiz is to encourage students to develop an enduring love for literature and also to preserve the memory of one of the greatest bilingual writers from Kerala. 

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Share:

Dec 18, 2022

RESURRECTION-2K23 - MANAGEMENT & COMMERCE 𝗙𝗘𝗦𝗧 @ YELDO MAR BASELIOS COLLEGE on 25-26, January 2023

RESURRECTION-2K2,  𝗦𝗢𝗨𝗧𝗛 𝗜𝗡𝗗𝗜𝗔'𝗦 𝗕𝗜𝗚𝗚𝗘𝗦𝗧 MANAGEMENT & COMMERCE 

  𝗙𝗘𝗦𝗧 at    YELDO MAR BASELIOS COLLEGE 

 Events & GamesPRIZE MONEY 7.5 LAKHS

• Treasure Hunt • Fashion show 

• IPL Auction • 3 Men's Football • Spot Dance • Beard Show • Commerce Quiz • Best Instagram Reels • Best Manager • Duet Dance • Photography

Entertainment Events

Program Details :-

• 25th January events - 

1) Sithara’s Project Malabaricus : An auspicious and melodious evening by the very talented singer Ms. Sithara Krishnakumar. 

2) Music Band - Six Thirty PM

3) Aliyans Dance Performance

• 26th January events -

1) Oorali Music Band: Energetic and enthusiastic performance by Oorali Band.

2) SUNBURN: Top notch DJ and EDM Night !

For Gate Pass

For More Details - 

Limited Slots Available...

Grab ur Event Entry Pass Fasttt✌🏻www.bticket.in

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

യുഗസംഗമം - 2k22, തലമുറകൾ ഒത്തുകൂടി @ St.Thomas College on 17.12.2022

മുന്നു തലമുറയിലെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയ യുഗസംഗമം 2022 സെന്റ്‌ തോമസ്‌ കോളജില്‍ നടന്നു. നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇതേ കലാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ അവരവരുടെ കുടുംബത്തിലെ തന്നെ മുന്‍ തലമുറക്കാരും ചേര്‍ന്നാണ്‌ കോളജില്‍ ഒത്തുകൂടിയത്‌. അധ്യാപകരും സംസ്‌കാരിക രംഗത്ത്‌ വൃക്തിമുര്ര പതിപ്പിച്ച പൂരവവിദ്യാര്‍ഥികളും സംഗമത്തില്‍പ്പങ്കെടുത്തു.

സെന്റ്‌ തോമസ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ യുഗസംഗമം പൂര്‍വ വിദ്യാര്‍ഥിയും മുന്‍ അധ്യാപകനും സി എസ്‌ ബി ബാങ്‌; മുന്‍ ചെയര്‍മാനുമായ ടി.എസ്‌.അനന്തരാമന്‍ ഉദ്ഘാടനം ചെയ്തു. 

ഒഎസ്‌ എ പ്രസിഡന്റ്‌ സി.എ. (ഫാന്‍സിസ്‌ അധ്യക്ഷനായി. കോളജ്‌ മാനേജര്‍ ബിഷപ്മാര്‍ ടോണിനീലങ്കാവില്‍,പ്രിൻസിപ്പൽ  ഡോ കെ.എ. മാര്‍ട്ടിന്‍, എക്സിക്യുട്ടീവ്‌ മാനേജര്‍ ഫാ. ബിജു പാണേങ്ങാട൯, O S A സെക്രട്ടറി  ഡോ. കെ.പി. നന്ദകുമാര്‍,   മുൻ ഫുട്ബാൾ താരം  വിക്ടർ മഞ്ഞില്ല, ടോജോ നെല്ലിശേരി, സി.ടി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. എല്‍ജോ ജോസഫ്‌, ഫാ. എം. ജെ. പോള്‍, ജെയിംസ്‌ മുട്ടിക്കല്‍, പി.സി. മെസ്റ്റിന്‍, രാധാകൃഷ്ണന്‍, ബി.ബി. ബ്രാഡ്ലി എന്നിവര്‍ നേതൃത്വം നല്‍കി. 

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

Apollo Adlux Hospital presents Resonance 2K23 (Cultural and Management fest) @ NIMIT, Pongam ,Koratty on 11&12 January, 2023

The PG Department of Commerce of Naipunnya Institute of Management and Information Technology (NIMIT), Pongam ,Koratty in association with Apollo Adlux Hospital presents; Resonance 2K23  a cultural and management fest on 11th and 12th January .It is a National Level Fest. The national level fest includes competitions worth prizes of 1.5 lakh for colleges and schools. The major events are HORUS(Best Manager), TITANS(Best Management Team), HERMES(Business Quiz), ZODIAC(Group Dance), APOLLO (Spot Dance), AMON(Treasure Hunt), HEPHAESTUS(Photography), MINERVA(Corporate Walk), MERCURY(Basketball)

Click the link below for more details 👇

Contacts: 75599 59721, 73066 52898

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Share:

Dec 16, 2022

സെന്റ് തോമസ് കോളജിൽ സൗഹൃദമത്സരം, അനധ്യാപകർ (ഫ്രാൻസ്) വിജയിച്ചു

ലോകകപ്പ് ഫുട്ബോൾ  ആവേശത്തോടെ തൃശൂർ സെന്റ് തോമസ് കോളജ് കാമ്പസിൽ സൗഹൃദഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അധ്യാപകർ അർജന്റീന ജഴ്സിയിലും അനധ്യാപകർ ഫ്രാൻസ് ജഴ്സിയിലും മത്സരത്തിനിറങ്ങി. വാശിയേറിയ മത്സരത്തിൽ 1-0ന് ഫ്രാൻസ് ജയിച്ചു. എക്സിക്യുട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ പ്രതീകാത്മക ലോകകപ്പ് ട്രോഫി വിജയികൾക്ക് സമ്മാനിച്ചു.

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

“യുഗസംഗമം 2K22” - തലമുറകളുടെ സംഗമം @ St.Thomas College (Autonomous), Thrissur on 17.12.2022

“യുഗസംഗമം 2K22”  -  സെന്റ് തോമസ് കോളേജിലെ  വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, ഇതേ കലാലയത്തിന്റെ അക്ഷരമുറ്റത്തുനിന്ന് പഠിച്ചിറങ്ങിയ അവരുടെ കുടുംബത്തിലെ മുൻ തലമുറക്കാർ, മാനേജർ മാർ ടോണി നീലങ്കാവിലിന്റെ അദ്ധ്യക്ഷതയിൽ ഒത്തുകൂടുന്നു. 

കലാലയത്തിൽ അവരെ പഠിപ്പിച്ച വന്ദ്യ ഗുരുക്കന്മാരും, സാംസ്ക്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തികളും  മൂന്ന് തലമുറയിലെ കണ്ണികൾ ഒത്തുകൂടുന്ന  ധന്യദിനത്തിൽ പങ്കെടുക്കുന്നതാണ്. 

സെന്റ് തോമസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ (OSA) നേതൃത്വത്തിൽ 2022 ഡിസംബർ 17 ശനിയാഴ്ച ഉച്ചയ്ക്ക് 2.30  നാണ്  അത്യപൂർവമായ ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത് 

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

Dec 15, 2022

ഖത്തറിലെ ആ ആവേശം ഇന്ന് (16.12.2022) സൈന്റ്റ് തോമസ് കോളേജിൽ

ലോകകപ്പ് ഫുട്ബാൾ ഫൈനലിന് മുന്നോടിയായി സെന്റ്‌ തോമസ് കോളേജിൽ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ജേഴ്‌സിയിൽ കളിക്കുന്ന അനദ്ധ്യാപക സംഘത്തെ  അര്ജന്റീന ജേഴ്‌സിയിൽ എത്തുന്ന അദ്ധ്യാപകരുടെ ടീം നേരിടും. ആവേശ്വജലമായ ഈ പോരാട്ടം ഇന്ന് (16.12 .2022) സെന്റ് തോമസ് കോളേജിലെ തോപ്പ് സ്റ്റേഡിയത്തിൽ രണ്ടുമണിക്ക് ആരംഭിക്കും.   

കലാ കായിക മത്സരങ്ങളെ  വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന സെന്റ് തോമസ് കോളേജ് ഇതിനുമുമ്പും ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ആവേശ്വജലമായ ഈ രീതിയിലുള്ള മത്സരങ്ങൾ  2014,  2018 വർഷങ്ങളിൽ തോപ്പ് സ്റ്റേഡിയത്തിൽ വച്ചുനടന്നിട്ടുണ്ട്. ലോകകപ്പ് ഫുട്ബാൾ ഫൈനലിന് മുന്നോടിയായി നടത്തപ്പെടുന്ന ഈ മത്സരം എല്ലാവര്ക്കും ഒരു കൗതുകമുണർത്തുന്ന അനുഭവമായിരിക്കും. 

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

Dec 12, 2022

Cake Fest @ St.Thomas College by Entrepreneurship Development Club

തൃശൂർ സെന്റ് തോമസ് കോളേജിൽ
Entrepreneurship Development ക്ലബ്ബിന്റെ നേതൃത്വത്തിൽ കേക്ക് fest സംഘടിപ്പിച്ചു. കേരള ഇൻഡസ്ട്രിസ് ഡെവലപ്പ്മെന്റ് ജനറൽ മാനേജർ ഡോ. കെ സ് കൃപകുമാർ ഫെസ്റ്റ് ഉൽഘടനം ചെയ്തു. വിവിധ തരത്തിലുള്ള കേക്കുകളുടെയും കുക്കീസുകളുടെയും ചോകളേറ്റുകളുടെയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിരുന്നു. ലോകകപ്പിന്റെയും ഫുട്ബോളിന്റെയും മാതൃകയിൽ തീർത്ത കേക്കുകൾ കൗതുകകഴ്ചയായ്മാറി. 
കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ മാർട്ടിൻ, ടീച്ചർ കോഡിനേറ്റർസ് പ്രൊഫസർ സിന്ധു ജോർജ്, പ്രൊഫസർ ജിൽന ജോൺ, സ്റ്റുഡന്റസ് കോഡിനേറ്റർ ആന്റണി ജോസഫ്, എ ശില്പ, സ്റ്റാൽവിൻ ജോജു തുടങ്ങിയവർ ഫെസ്റ്റിനു നേതൃത്വം നൽകി. 
കേക്ക് ഫെസ്റ്റ്ന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ Ann Therese Thoby   (Best Theme Based Cake - Fifa World Cup), Anakha M (Best Innovative Cake), Thomas Raphi (Best Nutritious Cake) എന്നിവർ വിജയികളായി

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Share:

ഹോളി ഫെയർ ഫിയസ്റ്റ 2022 വർണോജ്വലമായി നടന്നു

ഹോളിഗസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ നേതൃത്വത്തിൽ നടത്തുന്ന മെഗാ എക്സിബിഷ ൻ ഹോളി ഫെയർ ഫിയസ്റ്റ 2022 ന് വർണോജ്വലമായ തുടക്കം. വേറിട്ട ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്ന വാണിജ്യ സ്റ്റാ. ളുകൾ, കിഡ്സ് പാർക്ക്, പെറ്റ് ഷോ, ടെക്നിക്കൽ എക്സ്പോ,ഓട്ടോ എക്സ്പോ, റോബോട്ടി ക്സ് എക്സിബിഷൻ, നൂതന കന്യൂട്ടർ ടെക്നിക് പ്രോജക്ട് എക്സിബിഷൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയവ എക്സിബിഷന്റെ ആകർഷ ഘടകങ്ങളായി. നൂറിൽ പരം ഷോപ്പിംഗ് സ്റ്റാളുകൾ, 50ൽ പരം വിവിധ ഭക്ഷണസ്റ്റാളുകൾ എന്നിവയും എക്സിബിഷനിലുണ്ടായിരുന്നു. ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോൻ പ്രധാന ഗായകനായി എത്തുന്ന മദ്രാസ്‌ മൈല്‍ ബാന്‍ഡ്‌ ഷോ, മെന്റലിസ്റ്റ്‌ നിബിൻ നിരാവത്തിന്റെ ക്രിപ്രിക്‌ ഷോ, ഡിജെ, വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്‌ എന്നിവ എക്സിബിഷന്റെ ആകര്‍ഷകങ്ങളായി. വിക്രംസാരാഭായി സ്പെയ്സ്‌ സെന്‍റര്‍, ആര്‍മി, നേവി, മെഡിക്കല്‍ കോളജുകള്‍, ബി എസ്‌ എന്‍എല്‍, കെഎസ്‌ആര്‍ടിസി,കെ” എസ്‌ഇബി തുടങ്ങിയവര്‍ പങ്കാളികളായ എക്സിബിഷന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്ര്‌സിഡന്റ്‌ പി.കെ. ഡേവീസ്‌ മാസ്റ്റർ നിര്‍വഹിച്ചു.

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Share:

Quiz - The Department of Mathematics and Statistics, MES College, P Vemballur on 20.12.2022

The Department of Mathematics and Statistics of  MES College, P Vemballur  organize and intercollegiate Quiz competition on 20.12.2022. The Quiz will be held at College Seminar Hall at 11.00 am. It is organized in association with the National Mathematics Day. The registration Fee is Rs. 100, a team can consist of two members.

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

Dec 10, 2022

Asian Book of Records for the mega Sadya held at Christ College Christ College (Autonomous)

Department of Commerce (Self-Help) has been recognized by the Asian Book of Records for its mega Sadya (30-August-2022) organized during Onam. This earned the college the reputation of being the largest feast prepared and presented by an educational institution in India. The title recognized by the Asia Book of Records is - Maximum traditional vegetarian dishes prepared and displayed by an educational institute. Christ is the first college in India to receive this award. The award was announced on November 27th through Sudarshan channel. The certificates were presented to the college authorities by the Asia Book of Records authorities. Principal Rev. Fr. Dr. Jolly Andrews, Mega Sadya Coordinator Smitha Antony M, Head of Department of Commerce (Self-financing) Prof. K. J. Joseph received the award. Officials stated that the recognition is for bringing together the most vegetarian traditional food dishes. The editorial team of Asia Book of Records unanimously selected 239 items from the Mega Sadya. This record will be included in the Asia Book of Records.  

List of the approved items: • 37 varieties of main curry • 52 varieties of side curry • 55 varieties of thoran • 20 varieties of chutney • 12 varieties of salted dishes • 18 varieties of pickles • 15 varieties of fried items • 30 types of payasam • Main dish 'Choru'(rice)

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

ക്രൈസ്റ്റ് കോളേജിൽ നടന്ന മെഗാ സദ്യയ്ക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം

ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കൊമേഴ്സ് വിഭാഗം (സ്വാശ്രയം) ഇക്കഴിഞ്ഞ ഓണക്കാലത്തൊരുക്കിയ മെഗാ സദ്യയ്ക്ക് (30-ആഗസ്ത് 2022) ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൻറെ അംഗീകാരം. ഇന്ത്യയിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ തയ്യാറാക്കി പ്രദർശിപ്പിച്ച ഏറ്റവും വലിയ സദ്യയെന്ന ഖ്യാതിയാണ് കോളേജ് ഇതുവഴി കരസ്ഥമാക്കിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ച ടൈറ്റിൽ - Maximum traditional vegetarian dishes prepared and displayed by an educational institute എന്നതാണ്. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കോളേജുമാണ് ക്രൈസ്റ്റ്. പുരസ്കാരവിവരം നവം
ബർ 27 ന് സുദർശൻ ചാനലിലൂടെ പ്രഖ്യാപിച്ചു. സാക്ഷ്യപത്രങ്ങൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ കോളേജ്  അധികൃതർക്ക് സമ്മാനിച്ചു. പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, മെഗാ സദ്യ കോർഡിനേറ്റർ സ്മിത ആൻറണി എം, കൊമേഴ്സ് വിഭാഗം (സ്വാശ്രയം) വകുപ്പദ്ധ്യക്ഷൻ പ്രൊഫ. കെ. ജെ. ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഏറ്റവുമധികം വെജിറ്റേറിയൻ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ ഒന്നിച്ച് അണിനിരത്തിയതിനാണ് അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി. മെഗാ സദ്യയിൽ ഉണ്ടായിരുന്ന 239 ഇനങ്ങളാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൻറെ എഡിറ്റോറിയൽ ടീം ഐകകണ്ഠേന തിരഞ്ഞെടുത്തത്. ഈ റെക്കോർഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് പുസ്തകത്തിൽ ഉൾപ്പെടുത്തും.

239 ഇനങ്ങളിൽ അംഗീകാരം നേടിയ ഇനങ്ങളുടെ പട്ടിക ചുവടെ

  • 37 തരം പ്രധാന കറികൾ
  • 52 തരം സൈഡ് കറികൾ
  • 55 തരം തോരനുകൾ
  • 20 തരം ചട്ണികൾ
  • 12 തരം ഉപ്പേരികൾ
  • 18 തരം അച്ചാറുകൾ
  • 15 വറുത്ത ഇനങ്ങൾ
  • 30 തരം പായസങ്ങൾ
  • പ്രധാന വിഭവം ചോറ്
നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Share:

Thrissur District won the Second position in the state youth women Volleyball Championship 2022-23

Thrissur District won the Second position in the state youth women Volleyball Championship 2022-23 held at Sree Durga Vilasam Higher Secondary School, Peramangalam- Thrissur. The students of Naipunnya Institute of Management and Information Technology (NIMIT)  achieved this feat by defeating Ernakulam, Kottayam and Palakkad District teams. Congratulations to all the team members 

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

Dec 9, 2022

SMRITI’22 Online Alumni Meet by PG Department of Commerce, NAIPUNNYA INSTITUTE OF MANAGEMENT AND INFORMATION TECHNOLOGY (NIMIT) on 26.12.2022

The PG Department of Commerce, NAIPUNNYA INSTITUTE OF MANAGEMENT AND INFORMATION TECHNOLOGY (NIMIT) is going to organize an online Alumni meet SMRITI’22 on 26.12.2022.

“SMRITI - The Commerce Department Alumni Meet’22”  will be conducted on Google Meet. SMRITI’22 is expecting Alumni of all the batches to participate in the meet. 

Contact us: Mr. Jiss Jose (+91 9961919353)

Click the Links Below 👇

👉 Registration 

👉 Brochure 

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915
Share:

Dec 8, 2022

Countries Quiz @ St. Thomas College (Autonomous) Thrissur on 08.12.2022

The quiz club of S.T. Thomas' College (Autonomous) Thrissur organized a quiz based on countries  - The Nations League on 08 December 2022. Mr.Abhinav. K.R. was  the quiz, Master. The quizzing rounds were filled with information and entertainment. The quiz master hosted the show in a very interesting manner and students enjoyed it.

The quiz had  three rounds which consisted of 15 questions. There were 9  Teams for participation from various departments of the college. Sreehari .M and Bharat Raj. C secured the first position in the quiz and the second position was secured by Harith. V. H and  Vinayak Krishna. The prize for the winners was given by quiz master  Abhinav. K.R. The quiz master collected feedback from the students at the end of the quiz and Sreehari The quiz club member proposed a vote of thanks

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 97462 64915
Share:

Dec 7, 2022

കാലിക്കറ്റ് സർവകലാശാല യോഗ ചാംപ്യൻഷിപ് സെന്റ് . തോമസ് കോളേജിന് ഇരട്ട കിരീടം

 കോഴിക്കോട് ഗവർമെന്റ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് സർവകലാശാലയുടെ യോഗാസന ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം നേടി സെന്റ്. തോമസ് കോളേജ് തൃശൂർ. പുരുഷ വിഭാഗത്തിൽ തുടർച്ചയായ അഞ്ചാം വർഷവും , വനിതാ വിഭാഗത്തിൽ തുടർച്ചയായ നാലാം വർഷവും ആണ് സെന്റ് , തോമസ് കിരീടം ചൂടുന്നത്.  സഹൃദ കോളേജ് വനിതാ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും , പ്രജ്യോതി കോളേജ് പുതുക്കാട് വനിതാ പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കൈവരിച്ചു . സെന്റ് തോമസ് കോളേജിലെ സാരംഗ് കെ. സ്  പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനും, അഭില പി. വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യൻ ആയി തിരഞ്ഞെടുത്തു.

ഭുവനേശ്വറിൽ വെച്ച് നടക്കുന്ന ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങൾക്ക് വേണ്ടി പങ്കെടുക്കുന്നതിനുള്ള യൂണിവേഴ്സിറ്റി ടീമിലേക്കു സാരംഗ് കെ.സ് , അഭില പി.ഹേമ , ആഷ്മി എന്നിവരെ സെന്റ് , തോമസ് കോളേജിൽ നിന്നും തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള വൈസ് ചാൻസിലേഴ്സ് ട്രോഫി ഗവർമെന്റ് ടീച്ചർ എഡ്യൂക്കേഷൻ കോളേജ് പ്രിൻസിപ്പൽ വിജയികൾക്ക് സമ്മാനിച്ചു .

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 
thecampuslifeonline@gmail.com or WhatsApp to 97462 64915

Share:

കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം ചെസ്സ് കിരീടം സെന്റ്. തോമസിന്

കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർകോളേജിയേറ്റ് പുരുഷ വിഭാഗം ചെസ്സ് കിരീടം നിലനിർത്തി സെന്റ് , തോമസ് കോളേജ് തൃശൂർ . തുടർച്ചയായ എട്ടാം വർഷവും ചെസ്സ് കിരീടം സെന്റ് തോമസ് കോളേജ് സ്വന്തമാക്കി. ഗവർമെന്റ് കോളേജ് തൃത്താലയിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കാലിക്കറ്റ് ഇന്റർകോളേജിയേറ്റ് മത്സരത്തിൽ 10  പോയിന്റുകൾ  കാരസ്ഥാമാക്കിക്കൊണ്ടാണ് സെന്റ് , തോമസ് കോളേജ് കി

രീടം
നിലനിർത്തിയത് . 8  പോയിന്റുകൾ നേടി സെന്റ് , ജോസഫ് കോളേജ് ദേവഗിരിയും , 7  പോയിന്റുകൾ നേടി ക്രൈസ്റ്റ് കോളേജ് മൂന്നാം സ്ഥാനം കാരസ്ഥാമാക്കി .

ഗവർമെന്റ് കോളേജ് തൃത്താല പ്രിൻസിപ്പൽ ഡോ. ജഗനാഥ്  വിജയികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ട്രോഫി സമ്മാനമായി നൽകി . വനിതാ  വിഭാഗത്തിൽ മൂന്നാം സ്ഥാനവും  സെന്റ്, തോമസ് കോളേജ് കാരസ്ഥാമാക്കി . സൗത്ത് സോൺ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുക്കാനായി സെന്റ് , തോമസ് കോളേജിലെ എബിൻ ബെന്നി , അശ്വിൻ ശ്രീകുമാർ എന്നിവരെ യൂണിവേഴ്സിറ്റി ടീമിലേക്കു തിരഞ്ഞെടുത്തു.

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 
thecampuslifeonline@gmail.com or WhatsApp to 97462 64915

Share:

Dec 6, 2022

EMPRESA 2022 (Management Fest) by Department of Management Studies, St. Thomas College (Autonomous), Thrissur on 08.12.2022

The Department of Management Studies of St. Thomas College (Autonomous), Thrissur organizing EMPRESA 2022 (Management Fest) on 08.12.2022. There will be three events Business Quiz (LAEEB) ● Marketing Game(ZAKUMI) ● Human Resource Game(WILLIE). The Venues are ● Business Quiz -Medlycott Hall. ● Marketing Game -Menachery Hall. ● Human Resource Game -Vazhappily Hall. 

The Registration counters for each of these games will be separate desks near to Medlycot Hall. Participants have to first report on registration counter even if you have registered online. If you have already registered through online mode , you have to make online payment to get a discount of ₹20 on registration fee. ● Online registration fee -₹80 ● Spot registration fee -₹100. Online registration closes at 9.00 pm on 07-12-2022. Spot registration or reporting of participants at the registration counter closes at 10.00 am on 8-12-2022. Inaugural ceremony will start at 9.00 am and closing ceremony starts at 3.00 pm. A minimum of 3 teams should be there for the competition to run. For any game, if more than 5 teams are registered , there will be a preliminary round and only 5 teams will be selected for the next round. Only two teams form a department (not from college) can participate in a game. First prize : ₹5000 Second prize :₹3000 Third prize : ₹2000 For all games. Each games will have a student committee and participants have to strictly follow the instructions. If there is a breach in rules or any kind of misbehaviour, team will be disqualified. Any department from St Thomas College other than department of Management Studies can also participate. Any UG/PG students of any college/department can participate. Digital certificates will be provided to all winners and participants.

Contact Numbers 👇
 👉85909 03803, 94954 81990

Click The Following link 👇

നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 
thecampuslifeonline@gmail.com or WhatsApp to 97462 64915

Share:

Followers

Logo

Popular Posts

Amazon

Followers

Blog Archive