Showing posts from 2023

Welcome 2024

May 2024 bring you all the choicest blessings and strength to overcome hardships if any ഈ വർഷം ന…

മാലിന്യ നിർമ്മാർജ്ജന സന്ദേശമുൾക്കൊണ്ട് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചും സ്നേഹാരാമമൊരുക്കിയും കാർമ്മൽ കോളേജ് NSS വിദ്യാർത്ഥിനികൾ.

സപ്തദിന ക്യാമ്പിന്റെ ഭാഗമായി മാള ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേ…

കാലിക്കറ്റ് സർവകലാശാല ട്രാക്ക് സൈക്ലിങ് പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജ് ചാംപ്യന്മാരായി

ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിൽ നട ത്തിയ കാലിക്കറ്റ് സർവകലാശാല ഇന്റർ കൊളീജിയറ്റ് ട്രാക്ക് സൈക്ലിങ്…

ജീവിത ശൈലി, വൃക്ക രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു by NSS, Tharananellur Arts & Science College Irinjalakuda

തരണനല്ലൂർ ആർട്ട്സ് & സയൻസ് കോളേജിലെ NSS സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ്…

മാള മെറ്റ്സ് കോളേജ് സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ മത്സരം "സൃഷ്ടി2K23" ഒന്നാം സമ്മാനം തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ നാദിയ പി ബാബുവിന്

തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സംഘടിപ്പിച്ചഅഖില കേരള ചിത്രരചനാ മത്സരം " സൃഷ്…

അഖിലേന്ത്യ അന്തർ സർവകലാശാല യോഗ ചാമ്പ്യൻഷിപ്പ്, കാലിക്കറ്റിന് ചരിത്ര വിജയം

ഭുവനേശ്വരിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല യോഗാസന വനിത…

ഇരിങ്ങാലക്കുട സെ.ജോസഫ്സ് കോളേജ് Nടട യൂണിറ്റുകൾ തൃശൂർ ജില്ലാ കളക്ടർ Nടട ക്യാമ്പ് സന്ദർശിച്ചു.

ഇരിങ്ങാലക്കുട സെ.ജോസഫ്സ് കോളേജ് Nടട യൂണിറ്റുകൾ 50 & 167 ആളൂർ സെ.ജോസഫ്സ് സ്കൂളിൽ നടക്കുന്ന സപ്തദ…

സെ.ജോസഫ്സ് കോളേജിലെ Nടട സഹവാസ ക്യാമ്പ് ആളൂർ സെ.ജോസഫ്സ് സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.

'ഇരിങ്ങാലക്കുട സെ.ജോസഫ്സ് കോളേജിലെ Nടട യൂണിറ്റുകളായ 50 & 167  നടത്തുന്ന സപ്തദിന ' സഹവാസ…

We wish you a Happy Christmas

May the light of Christmas shine upon you, illuminating your path with hope and joy.  Let the warmt…

തരണനല്ലൂർ കോളേജും തൃശൂർ സെന്റ് തോമസ് കോളേജും അക്കാദമിക സഹകരണത്തിനു ധാരണ.

അക്കാദമിക സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ സെന്റ് തോമസ് കോളേജും( ഓട്ടോണമസ് ) തരണനല്ലൂ…

Load More That is All